2016, സെപ്റ്റംബർ 5, തിങ്കളാഴ്‌ച

2016, ഓഗസ്റ്റ് 29, തിങ്കളാഴ്‌ച

മാവേലിക്കരക്കാരുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ........

                                                          ഹാപ്പി ഓണം 
                                              -----------------------------------
                                                          HAPPY
                                                      ONAM

                                                          

2016, ഓഗസ്റ്റ് 28, ഞായറാഴ്‌ച

നമ്മളുടെ ബാല്യക്കാലം

നമ്മളുടെ എല്ലാവരുടെയും ജീവിതത്തിലെ മറക്കാൻ പറ്റാത്ത കുറച്ചു നല്ലനിമിഷങ്ങൾ......... അതാണ് നമ്മളുടെ എല്ലാവരുടെയും ബാല്യകാലം....

2016, ഓഗസ്റ്റ് 24, ബുധനാഴ്‌ച

ഓണാശംസകൾ

ഓണാശംസകൾ


                                                       ഓണംവരവായി

                           ഓർമ്മകളിൽ ബാല്യത്തിൻറെ പുനർജനിയായി.........
                                 അതിരാവിലെ പൂവേ പൊലിയുമായി 
                                              തൊടികളിൽ പാറിനടന്നതും ...........
                         തുമ്പയും മുക്കുറ്റിയും മുല്ലപ്പൂവും ഇട്ട്
                                    ആശിച്ചൊരുക്കിയിരുന്നു പൂക്കളവും.... 
                              എല്ലാം ഒരു കുളിർമഴയായി മനസ്സിൽ പെയ്യ്തിറങ്ങുന്നു....

                                എൻ്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 


album


2016, ഓഗസ്റ്റ് 20, ശനിയാഴ്‌ച

ഓണത്തിനെ വരവേല്‍ക്കാന്‍ മലയാളികള്‍ തയ്യാറായിക്കഴിഞ്ഞു

  1. ചിങ്ങ മാസത്തിലെ അത്തം മുതല്‍ തുടങ്ങുന്ന പത്തു ദിവസത്തെ കാത്തിരിപ്പിനൊടുവില്‍  വന്നെത്തുന്നചിങ്ങ മാസത്തിലെ അത്തം മുതല്‍ തുടങ്ങുന്ന പത്തു ദിവസത്തെ കാത്തിരിപ്പിനൊടുവില്‍  വന്നെത്തുന്ന ഓണത്തിനെ വരവേല്‍ക്കാന്‍ മലയാളികള്‍ തയ്യാറായിക്കഴിഞ്ഞു പൂക്കളം തീര്‍ക്കലും പലവിധ കളികളും മത്സരങ്ങളുമായി സംഘടനകളും ക്ലബ്ബുകളും രംഗത്തെത്തുന്നു വള്ളം കളിയും തിരുവാതിരക്കളിയും ഓണത്തല്ലും മറ്റു നാടന്‍ കളികളും കലാരൂപങ്ങളും തൃശ്ശൂരിന്റെ മാത്രം  പുലിക്കളിയും മുതല്‍ അങ്ങോട്ട്‌ സെറ്റ് മുണ്ടും ചന്ദനക്കുറിയും ധരിച്ച നാടന്‍ മദാമമാരും കിലോ കണക്കിന് വാങ്ങുന്ന  ഓണപൂവും പണം  കൊടുത്തു വാങ്ങുന്ന ഓണ സദ്യയും ആഹ മലയാളി ഈ ഓണം കലക്കും എന്തായാലും ഓണ സദ്യയും കഴിച്ചു  ടി വി യിലെ ഓണ പരസ്യവും കണ്ടു നമുക്ക് ഓണത്തിനെ വരവേല്‍ക്കാംപൂക്കളം തീര്‍ക്കലും പലവിധ കളികളും മത്സരങ്ങളുമായി സംഘടനകളും ക്ലബ്ബുകളും രംഗത്തെത്തുന്നു വള്ളം കളിയും തിരുവാതിരക്കളിയും ഓണത്തല്ലും മറ്റു നാടന്‍ കളികളും കലാരൂപങ്ങളും തൃശ്ശൂരിന്റെ മാത്രം  പുലിക്കളിയും മുതല്‍ അങ്ങോട്ട്‌ സെറ്റ് മുണ്ടും ചന്ദനക്കുറിയും ധരിച്ച നാടന്‍ മദാമമാരും കിലോ കണക്കിന് വാങ്ങുന്ന  ഓണപൂവും പണം  കൊടുത്തു വാങ്ങുന്ന ഓണ സദ്യയും ആഹ മലയാളി ഈ ഓണം കലക്കും എന്തായാലും ഓണ സദ്യയും കഴിച്ചു  ടി വി യിലെ ഓണ പരസ്യവും കണ്ടു നമുക്ക് ഓണത്തിനെ വരവേല്‍ക്കാം

2016, ഓഗസ്റ്റ് 18, വ്യാഴാഴ്‌ച

എൻ്റെ നാട് മാവേലിക്കര

ആലപ്പുഴ ജില്ലയിലെ മാവേലിക്കര എന്ന ഹരിത മനോഹരമായ വടക്കേമങ്കുഴി ഗ്രാമാണ്‌ എന്റെ ജന്‌മ നാട്‌........
ഒരു പാവം നാട്ടുംപുറത്ത്‌ കാരൻ. ആരോടും ഒരു വിധത്തിലും പ്രശങ്ങളുമില്ല. പരിഭവമില്ല. മരിക്കാൻ വേണ്ടി ജീവിക്കാൻ നടക്കുന്നവൻ. ചങ്ക്‌ നിറച്ച്‌ സ്‌നേഹവും.....!! . ആർക്ക്‌ കൊടുക്കണം എന്ന്‌ അറിയില്ല....!!
Binu Mavelikara