2016, ഓഗസ്റ്റ് 20, ശനിയാഴ്‌ച

ഓണത്തിനെ വരവേല്‍ക്കാന്‍ മലയാളികള്‍ തയ്യാറായിക്കഴിഞ്ഞു

  1. ചിങ്ങ മാസത്തിലെ അത്തം മുതല്‍ തുടങ്ങുന്ന പത്തു ദിവസത്തെ കാത്തിരിപ്പിനൊടുവില്‍  വന്നെത്തുന്നചിങ്ങ മാസത്തിലെ അത്തം മുതല്‍ തുടങ്ങുന്ന പത്തു ദിവസത്തെ കാത്തിരിപ്പിനൊടുവില്‍  വന്നെത്തുന്ന ഓണത്തിനെ വരവേല്‍ക്കാന്‍ മലയാളികള്‍ തയ്യാറായിക്കഴിഞ്ഞു പൂക്കളം തീര്‍ക്കലും പലവിധ കളികളും മത്സരങ്ങളുമായി സംഘടനകളും ക്ലബ്ബുകളും രംഗത്തെത്തുന്നു വള്ളം കളിയും തിരുവാതിരക്കളിയും ഓണത്തല്ലും മറ്റു നാടന്‍ കളികളും കലാരൂപങ്ങളും തൃശ്ശൂരിന്റെ മാത്രം  പുലിക്കളിയും മുതല്‍ അങ്ങോട്ട്‌ സെറ്റ് മുണ്ടും ചന്ദനക്കുറിയും ധരിച്ച നാടന്‍ മദാമമാരും കിലോ കണക്കിന് വാങ്ങുന്ന  ഓണപൂവും പണം  കൊടുത്തു വാങ്ങുന്ന ഓണ സദ്യയും ആഹ മലയാളി ഈ ഓണം കലക്കും എന്തായാലും ഓണ സദ്യയും കഴിച്ചു  ടി വി യിലെ ഓണ പരസ്യവും കണ്ടു നമുക്ക് ഓണത്തിനെ വരവേല്‍ക്കാംപൂക്കളം തീര്‍ക്കലും പലവിധ കളികളും മത്സരങ്ങളുമായി സംഘടനകളും ക്ലബ്ബുകളും രംഗത്തെത്തുന്നു വള്ളം കളിയും തിരുവാതിരക്കളിയും ഓണത്തല്ലും മറ്റു നാടന്‍ കളികളും കലാരൂപങ്ങളും തൃശ്ശൂരിന്റെ മാത്രം  പുലിക്കളിയും മുതല്‍ അങ്ങോട്ട്‌ സെറ്റ് മുണ്ടും ചന്ദനക്കുറിയും ധരിച്ച നാടന്‍ മദാമമാരും കിലോ കണക്കിന് വാങ്ങുന്ന  ഓണപൂവും പണം  കൊടുത്തു വാങ്ങുന്ന ഓണ സദ്യയും ആഹ മലയാളി ഈ ഓണം കലക്കും എന്തായാലും ഓണ സദ്യയും കഴിച്ചു  ടി വി യിലെ ഓണ പരസ്യവും കണ്ടു നമുക്ക് ഓണത്തിനെ വരവേല്‍ക്കാം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ