ഓണാശംസകൾ
ഓണംവരവായി
ഓർമ്മകളിൽ ബാല്യത്തിൻറെ പുനർജനിയായി.........
അതിരാവിലെ പൂവേ പൊലിയുമായി
തൊടികളിൽ പാറിനടന്നതും ...........
തുമ്പയും മുക്കുറ്റിയും മുല്ലപ്പൂവും ഇട്ട്
ആശിച്ചൊരുക്കിയിരുന്നു പൂക്കളവും....
എല്ലാം ഒരു കുളിർമഴയായി മനസ്സിൽ പെയ്യ്തിറങ്ങുന്നു....
എൻ്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ