ഇന്ന് ഞങ്ങളുടെ മൂന്നാം വിവാഹ വാർഷികം...... ഇണക്കങ്ങളും പിണക്കങ്ങളും അതിൽ ഉപരി സങ്കടങ്ങളും സന്തോഷവും നിറഞ്ഞ ഞങ്ങളുടെ ഈ ജീവിത യാത്രയിൽ ഞങ്ങളെ ഇത്രത്തോളം വരെ എത്തിച്ചാ ദൈവത്തിന് നന്ദി........!! ഇനിയും ഒരു ജന്മമുണ്ടാക്കിൽ................................ ..!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ